¡Sorpréndeme!

യുവതാരങ്ങൾക്ക് അമ്മയിൽ അവസരം കൊടുക്കണം -മമ്മൂട്ടി | Oneindia Malayalam

2018-06-07 64 Dailymotion

Mammootty to step down from General Secretary post of Amma
മമ്മൂട്ടി 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍. നേരത്തെ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് നടനും എംപിയുമായ ഇന്നസെന്റും വ്യക്തമാക്കിയിരുന്നു. ഇതോടെ 'അമ്മ'യുടെ തലപ്പത്തെ പ്രധാന സ്ഥാനങ്ങളില്‍നിന്ന് വലിയ താരങ്ങള്‍ പിന്‍വാങ്ങുകയാണ്.
#Amma #Mammootty